Jan
13
2025
ആദ്യമായി ഇറങ്ങിയ ബിപി എൽ മൊബൈൽ ഇൻകമിങ് – ഔട്ട് ഗോയിങ്ങനും ഒരുപോലെ പണം ഈടാക്കിയിരുന്ന കാലഘട്ടത്തിൽ തുടർന്ന് വന്ന പുതിയ മൊബൈൽ കമ്പനികൾ വലിയ തോതിൽ നിരക്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്നു. ഇതിന് അറുതി വരുത്തിയത് റിലയൻസ് ജിയോയുടെ വരവോടെയാണ്. ഒരു എം ബി ഡാറ്റക്ക് പോലും വലിയ നിരക്ക് ഇടാക്കിയിരുന്നു. സാധാരണക്കാരന് മൊബൈൽ എന്നത് സ്വപ്നം മാത്രമായിരുന്ന ഘട്ടത്തിൽ ആണ് ജിയോയുടെ വരവ്. സ്വന്തമായി ഒരു മൊബൈൽ കൂടുതൽ ഡാറ്റാ ഇത് സാധിതമാക്കിയത് ജിയോ ആണ്. സ്വന്തം മക്കളുടെ വിവാഹം, പെണ്മക്കൾക്ക് ഒരു തരി...
Read More0 Comments